ML

Translate:

ML

മിനി സൂപ്പർ മാർക്കറ്റ് OR സൂപ്പർ ഗ്രോസറി ബിസിനസ്സ് അവസരം

അഥവാ മിനി സൂപ്പർ മാർക്കറ്റ് / സൂപ്പർ ഗ്രോസറി ബിസിനസ്സ് താങ്കളുടെ സ്വപനമാണോ? എങ്കിൽ ഇതാ അവസരം.

 

കുറഞ്ഞ കുറഞ്ഞ മുതൽ മുടക്കിൽ ഒരു നല്ല ബിസിനസ്സും അതിൽ തന്നെ ജോലിയും അന്വേഷിക്കുന്നവർക്ക് ഇപ്പോൾ ഞങ്ങളുമായി സഹകരിച്ച് ഫ്രാഞ്ചൈസി രീതിയിൽ സ്വന്തമായോ OR 50:50 പാർട്ട്ണർഷിപ്പിലോ സ്വന്തം പ്രദേശത്ത് തന്നെ ഒരു ആധുനിക മിനി സൂപ്പർ മാർക്കറ്റ് OR സൂപ്പർ ഗ്രോസറി സ്റ്റോർ ആരംഭിക്കാവുന്നതാണ്.  

എല്ലാ നിത്യോപയോഗ അവശ്യ സാധനങ്ങളും സേവനങ്ങളും ഏറ്റവും ഫ്രഷായി ഏറ്റവും വിലക്കുറവിൽ (അഥവാ മറ്റാർക്കും നൽകാനാവാത്തത്ര വിലക്കുറവിൽ) സ്ഥിരമായി കൊടുക്കാൻ സാധിക്കുന്ന സൂപ്പർ സ്റ്റോർ തന്നെ ആരംഭിക്കാം!!  കൂടുതൽ വിവരങ്ങൾ താഴെ വായിക്കുക AND ACT FAST AND ACT FAST 


സൗത്ത് ഇന്ത്യയിൽ 


DZ ഗ്രൂപ്പിന് കീഴിൽ 100-ഓളം ആധുനിക മിനി സൂപ്പർ മാർക്കറ്റുകളും 2500-ഓളം ഗ്രോസറികളും ഉൾകൊള്ളുന്ന ഒരു ബ്രാൻഡഡ് റീട്ടെയിൽ ശൃംഖല വരുന്നു.   ഇതിൽ (ആദ്യ ഘട്ടമായി) 50-ഓളം മിനി സൂപ്പർ മാർക്കറ്റുകളും  500-ഓളം ഗ്രോസറികളും മലബാർ മേഖലയിലാണ് വരുന്നത്.  മാറുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ മനസ്സിലാക്കിയും ഓരോ പ്രദേശത്തേയും ആവശ്യം അനുസരിച്ചും എല്ലാ നിത്യോപയോഗ അവശ്യ സാധനങ്ങളും സേവനങ്ങളും ഏറ്റവും ഫ്രഷായി ഏറ്റവും വിലക്കുറവിൽ (അഥവാ മറ്റാർക്കും നൽകാനാവാത്തത്ര വിലക്കുറവിൽ) കൊടുക്കാൻ സാധിക്കുന്ന, 800sqft മുതൽ 2500sqft വരെ വലിപ്പമുള്ള, ജനകീയ മിനി സൂപ്പർ മാർക്കറ്റുകളും, 250 - 800sqft മാത്രം വലിപ്പത്തിലുള്ള പ്രത്യേക ഗ്രോസറി സ്റ്റോറുകളുമാണ് ഗ്രൂപ്പിന് കീഴിൽ വരുന്നത്.   നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന 100-കണക്കിന് ഗ്രോസറി സ്റ്റോറുകളും മിനി സൂപ്പർ മാർക്കറ്റുകളും ഈ ബ്രാൻഡഡ് ശൃംഖലയിൽ ചേരുന്നു.  മൊത്തത്തിൽ ശക്തമായ സൂപ്പർ ഡിസ്കൗണ്ട് റീട്ടെയിൽ ശൃംഖല. 


സാധ്യത :- 


ഒരു പ്രദേശത്തെ മൊത്തം വീടുകളിലേക്കും കൂടാതെ പ്രദേശത്തെ സ്കുളുകൾ, ഓഫീസുകൾ, ഹോട്ടലുകൾ, കാറ്ററിംഗ് സർവ്വീസുകൾക്കും ആവശ്യമുള്ള മുഴുവൻ സാധന സാമഗ്രികളും ഏറ്റവും ഫ്രഷായി ഏറ്റവും വിലക്കുറവിൽ (അഥവാ മറ്റാർക്കും നൽകാനാവാത്തത്ര വിലക്കുറവിൽ) കൊടുക്കാൻ സാധിക്കുന്ന  സൂപ്പർ സ്റ്റോറുകൾ എന്ന നിലയ്ക്ക് മലബാറിലെ ഏത് പ്രദേശത്തും ചെറിയ അങ്ങാടികളിലും അനുയോജ്യം.  അഥവാ 600 - 1000 വീടുകൾക്ക് ഒരു 250sqft- 600sqft സൂപ്പർ ഗ്രോസറി സ്റ്റോറും, കുറഞ്ഞത് 1000 - 3000 വീടുകൾക്ക് ഒരു 800sqft - 2500sqft മിനി സൂപ്പർ മാർക്കറ്റും വീതം സാധ്യതയുണ്ട്.


ഗ്രൂപ്പ് സ്റ്റോർസ് (BRANDED CHAIN)


ഉടമസ്ഥത (OWNERSHIP) അടിസ്ഥാനത്തിൽ മൂന്നു രീതിയിലുള്ള സൂപ്പർ ഡിസ്കൗണ്ട് സ്റ്റോറുകളാണ് ഗ്രൂപ്പിന് കീഴിൽ വരുന്നത്.  


(1) 100% ഗ്രൂപ്പ് ഉടമസ്ഥതയിൽ (DIRECT OWNERSHIP) വരുന്ന സൂപ്പർ സ്റ്റോറുകൾ. 


(2) 50:50 പാർട്ട്ണർഷിപ്പ്  അഥവാ ഒരു പ്രദേശത്ത് ഒരു പുതിയ സൂപ്പർ മാർക്കറ്റ് / സൂപ്പർ ഗ്രോസറി  ആരംഭിക്കുന്നത് ആ പ്രദേശത്ത് നിന്നുള്ള (പ്രത്യേകിച്ചും ഒരു നല്ല ബിസിനസ്സും അതിൽ തന്നെ ജോലിയും അന്വേഷിക്കുന്ന) അഥവാ ഷോപ്പ് നോക്കി നടത്താൻ കഴിയുന്ന ഒന്നോ രണ്ടോ വർക്കിംഗ് പാർട്ട്ണർമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ളത്.


(3)100% പാർട്ടി ഉടമസ്ഥതയിൽ (FRANCHISEE METHOD) - അഥവാ ഞങ്ങളുമായി സഹകരിച്ച് വ്യവസ്ഥകളോടെ ഒരു പ്രദേശത്ത്  താങ്കൾ തന്നെ സ്വന്തമായി (100% YOUR OWN OWNERSHIP) ഒരു പുതിയ മിനി സൂപ്പർ മാർക്കറ്റ് / സൂപ്പർ ഗ്രോസറി ആരംഭിക്കുന്നു.  അല്ലെങ്കിൽ പ്രതേക വ്യവസ്ഥയിൽ നിലവിൽ ഒറ്റയ്ക്ക് പ്രവർത്തിക്കുന്ന (നഷ്ട്ത്തിൽ പ്രവർത്തിക്കുന്നതടക്കം) മിനി സൂപ്പർ മാർക്കറ്റുകൾ /ഗ്രോസറി സ്റ്റോറുകൾ ഈ ഗ്രൂപ്പുമായി ലിങ്ക് ചെയ്തു വരുന്നു. കാരണം ഈ ഗ്രൂപ്പുമായി ലിങ്ക് ചെയ്യുമ്പോൾ (അഥവാ ഞങ്ങളുടെ ഫ്രാഞ്ചൈസി ആകുന്നതിലൂടെ) താങ്കളുടെ സ്റ്റോർ ഒരു ബ്രാൻഡ് സൂപ്പർ സ്റ്റോർ ആകുന്നു.  എല്ലാ നിത്യോപയോഗ അവശ്യ സാധനങ്ങളും സേവനങ്ങളും ഏറ്റവും ഫ്രഷായി ഏറ്റവും വിലക്കുറവിൽ (അഥവാ മറ്റാർക്കും നൽകാനാവാത്തത്ര വിലക്കുറവിൽ) സ്ഥിരമായി കൊടുക്കാൻ സാധിക്കുന്നു. 


ഗ്രൂപ്പിന് കീഴിൽ മലബാറിൽ വരുന്ന മൊത്തം സ്റ്റോറുകളിൽ 30% സ്റ്റോറുകൾ 100% ഗ്രൂപ്പ് (GROUP DIRECT OWNERSHIP) ഉടമസ്ഥതയിലും, 50% സ്റ്റോറുകൾ 50:50 പാർട്ട്ണർഷിപ്പിലും, 20% സ്റ്റോറുകൾ ഫ്രാഞ്ചൈസി (PARTY OWNERSHIP)  രീതിയിലുമാണ് ഉദ്ദേശിക്കുന്നത്. 


വർക്കിംഗ് പാർട്ട്ണർഷിപ്പ് & ഷെയർ :-  


ഗ്രൂപ്പിനു കീഴിൽ 50% ൽ കൂടുതലും 50:50 പാർട്ട്ണർഷിപ്പ് സ്റ്റോറുകളാണ് വരുന്നത്.  ഒരു പ്രദേശത്ത് ഒരു പുതിയ സൂപ്പർ മാർക്കറ്റ് / ഗ്രോസറി ആരംഭിക്കുന്നതിനുള്ള മൊത്തം മുതൽ മുടക്കിൽ പ്രാദേശിക പാർട്ട്ണർ (ഒന്നിലധികം പേരുണ്ടെങ്കിൽ എല്ലാവരും കൂടി) 50% മുതൽ മുടക്കിയാൽ മതി.  ബാക്കി 50%  ഗ്രൂപ്പ് മുടക്കുന്നു - പ്രത്യേകിച്ചും വിൽപ്പനയ്ക്കുള്ള സ്റ്റോക്കിലേക്ക്!!.   ഷോപ്പിൽ പ്രാദേശിക പാർട്ട്ണർമാർക്കും ഗ്രൂപ്പിനും മുതൽ മുടക്കിന് ആനുപാതിക ഓഹരി പങ്കാളിത്തം.  പ്രാദേശിക പാർട്ട്ണർമാർക്ക് ഷോപ്പ് നടത്തിപ്പ് ജോലി.   അതിന് ലാഭ വിഹിതത്തിന് പുറമെ മാസ ശമ്പളവും ദൈനംദിന ബിസിനസ്സ് കമ്മീഷനും - എല്ലാം കൂടി പ്രതിമാസം നല്ലൊരു വരുമാനം!!.  വിൽപ്പനയ്ക്കുള്ള സാധനങ്ങൾ കൃത്യമായി എത്തിക്കുന്നതും (PURCHASE) പരസ്യവും (ADVERTISEMENT) പ്രമോഷൻ വർക്കും എല്ലാം  ഗ്രൂപ്പിന് കീഴിൽ ചെയ്യുന്നു.  തികച്ചും സുരക്ഷിതവും റിസ്ക്കില്ലാത്തതുമായ ബിസിനസ്സ് അവസരം.  


പാർട്ട്ണർഷിപ്പ് മുതൽ മുടക്ക്: - 


800sqft മുതൽ 2500sqft വരെ വലിപ്പമുള്ള ജനകീയ മിനി സൂപ്പർ മാർക്കറ്റുകളും, 250 - 600sqft മാത്രം വലിപ്പത്തിലുള്ള പ്രത്യേക ഗ്രോസറി സ്റ്റോറുകളുമാണ് ഗ്രൂപ്പിന് കീഴിൽ വരുന്നത്.  ഗ്രോസ്സറികൾക്ക്/ മിനി സൂപ്പർ മാർക്കറ്റുകൾക്ക് (ഓരോന്നിനും) അതിൻ്റെ വലിപ്പത്തിനനുസരിച്ച് 5 ലക്ഷം രൂപ മുതൽ 65-75 ലക്ഷം വരെയാണ് മുതൽ മുടക്ക് കണക്കാക്കുന്നത്.  അതിൻ്റെ നേർ പകുതിയാണ് പാർട്ട്ണർമാരാകുന്നതിനുള്ള മുതൽ മുടക്ക്.  ഉദാ: ഒരു 250sqft സ്റ്റോറിന് മൊത്തം മുതൽ മുടക്ക് 5 ലക്ഷം രൂപയെങ്കിൽ പാർട്ട്ണർ ഷെയർ 2.5 ലക്ഷം രൂപ മാത്രം. 1000sqft മിനി സൂപ്പർ മാർക്കറ്റിന് കണക്കാക്കുന്ന മുതൽ മുടക്ക് 25 ലക്ഷം രൂപയെങ്കിൽ പാർട്ട്ണർഷിപ്പ് ഷെയർ 12.5 ലക്ഷം രൂപ മാത്രം (12.5 ലക്ഷം രൂപ ഒന്നോ രണ്ടോ മൂന്നോ ആളുകൾക്ക്/ പാർട്ട്ണർമാർക്ക് കൂടിയും ചെയ്യാം).


വിജയ മന്ത്രം (WINNING STRATEGIES):-  


1:- ഈ പുതിയ റീട്ടെയിൽ ശൃംഖല സംരംഭത്തിൻറെ വിജയ തന്ത്രമായി ഞങ്ങൾ കാണുന്നത് ഒരു പ്രദേശത്ത് സൂപ്പർ മാർക്കറ്റ് / സൂപ്പർ ഗ്രോസറി സ്റ്റോർ ആരംഭിക്കുമ്പോൾ ആ പ്രദേശത്തെ മൊത്തം വീടുകളിലേക്കും, കൂടാതെ സ്കുളുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കാറ്ററിംഗ് സർവ്വീസുകൾക്കും ആവശ്യമുള്ള മുഴുവൻ സാധന സാമഗ്രികളും ഏറ്റവും ഫ്രഷായി ഏറ്റവും വിലക്കുറവിൽ (അഥവാ മറ്റാർക്കും നൽകാനാവാത്തത്ര വിലക്കുറവിൽ) സ്ഥിരമായി കൊടുക്കാൻ സാധിക്കും എന്നതാണ്!!  100+ മിനി സൂപ്പർ മാർക്കറ്റുകളും 1000+ ഗ്രോസറികളും വരുന്ന ഒരു ശക്തമായ ഗ്രൂപ്പാകുന്നതിനാൽ (അഥവാ ഗ്രൂപ്പിലെ മൊത്തം ഷോപ്പുകൾക്കും കൂടി സാധനങ്ങൾ ഒന്നിച്ച് / ബൾക്കായി വാങ്ങുന്നതിനാൽ) മാത്രമാണ് ഇത് സാധിക്കുന്നത്. 


കൂടാതെ ഗ്രൂപ്പിൻ്റെ പ്രവർത്തന കാര്യക്ഷമതയും ലാഭ ക്ഷമതയും അതിലൂടെ സ്ഥിര വളർച്ചയും ഉറപ്പാക്കുന്നതിന്


2:- വർക്കിംഗ് പാർട്ട്ണർഷിപ്പ് - ഗ്രൂപ്പിനു കീഴിൽ 50%-ൽ കൂടുതലും 50:50 പാർട്ട്ണർഷിപ്പ് സ്റ്റോറുകളാണ് വരുന്നത്.  അഥവാ ഓരോ പ്രദേശത്തും പുതിയ മിനി സൂപ്പർ മാർക്കറ്റ് / സൂപ്പർ ഗ്രോസറി സ്റ്റോർ ആരംഭിക്കുന്നത് അതാത് പ്രദേശത്ത് നിന്നു തന്നെയുള്ള (പ്രത്യേകിച്ചും കുറഞ്ഞ മുതൽ മുടക്കിൽ ഒരു നല്ല ബിസിനസ്സും അതിൽ തന്നെ ജോലിയും അന്വേഷിക്കുന്ന അഥവാ ഷോപ്പ് നോക്കി നടത്താൻ കഴിയുന്ന) ഒന്നോ രണ്ടോ വർക്കിംഗ് പാർട്ട്ണർമാരെ ഉൾപ്പെടുത്തിക്കൊണ്ടാണ്.  മിക്കവാറും ഷോപ്പുകൾ പാർട്ട്ണർമാർ തന്നെ നോക്കി നടത്തുന്നതിനാൽ കാര്യക്ഷമതയും ലാഭ ക്ഷമതയും കൂടും. 


3:- ഗ്രൂപ്പിൻറെ മുഴുവൻ ജോലിക്കാരും (ഹെൽപ്പേർസ് മുതൽ മാനേജേർസ് വരെ)  ഓഹരി പങ്കാളികൾ (SHAREHOLDERS CUM WORKING PARTNERS) കൂടി ആകുന്ന സമാധാനപരമായ ബിസിനസ്സ് എന്ന ആധുനിക മാനേജ്മെൻ്റ് രീതി ഉപയോഗിക്കുന്നു.  ഇതിലൂടെ ആത്മാർത്ഥമായി ജോലി (ബിസിനസ്സ്) ചെയ്യാനുള്ള അവസരം ഒരുക്കി ഉന്നത കാര്യക്ഷമതയും സുതാര്യതയും അതിലൂടെ സ്ഥിര വളർച്ചയും ഉറപ്പാക്കുകയാണ് ലക്ഷ്യം.


4:- എല്ലാ ഭക്ഷ്യ - ഭക്ഷ്യേതര - അവശ്യ സാധനങ്ങളും എന്ന സാധാരണ മിനി സൂപ്പർ മാർക്കറ്റ് / ഗ്രോസറി ഐറ്റംസുകൾക്ക് പുറമെ പ്രത്യേക ഹോം ഫർണിഷിംഗ്, പ്രത്യേക ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ടൂൾസ് & ഹാർഡ് വേർ, മെഷിനറി, ബാറ്ററി, പ്രത്യേക  ഹോം അപ്ലയൻസസ്, കംപൂട്ടർ, പ്രത്യേക മോഡേൺ ഫർണിച്ചറുകൾ എന്നിവ സ്റ്റോറിൽ സ്റ്റോക്ക് ചെയ്യാതെ തന്നെ (പ്രമുഖ ഓൺലൈൻ & ഓഫ് ലൈൻ ഗ്രൂപ്പുകളുമായി സഹകരിച്ച്) ഓർഡർ പ്രകാരം ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതിനും സംവിധാനം.  കൂടാതെ പ്രമുഖ ഓൺലൈൻ സ്റ്റോർസ്, കൊറിയർ & പാർസൽ കമ്പനികളുടെ പ്രാദേശിക ഏജൻസിയും.  ഇതെല്ലാം ഗ്രൂപ്പിലെ ഷോപ്പുകളെ ജനകീയമാക്കുന്നു.  ഷോപ്പുകളുടെ പ്രവർത്തന ലാഭം ഇരട്ടിയാക്കുന്നു!!


5:- ബ്രാൻഡ് ഇമേജ് -  ഗ്രൂപ്പിലെ മൊത്തം ഷോപ്പുകളും ഒരേ പേരിൽ (ബ്രാൻഡിൽ) വരുന്നതിനാൽ കുറഞ്ഞ ചെലവിൽ ബ്രാൻഡിംഗും, കേന്ദ്രീകൃത പരസ്യ - പ്രമോഷൻ പ്രവർത്തനങ്ങളും സാധിക്കുന്നു.

ഈ മത്സരാധിഷ്ഠിത കമ്പോളത്തിൽ ഒരു റീട്ടെയിൽ സ്റ്റോർ   വിജയിപ്പിക്കുന്നതിനുള്ള എല്ലാ ഘടകങ്ങളും ഇവിടെ ഒരുമിക്കുന്നു. 


ആദ്യഘട്ടത്തിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളും പാലക്കാട് തൃശ്ശൂർ ജില്ലകളുടെ ഭാഗങ്ങളും ഉൾക്കൊള്ളുന്ന മലബാറിൻറെ (അതിവേഗം വളരുന്ന) ചെറുകിട ടൗണുകളും/ ഉൾപ്രദേശ അങ്ങാടികളും കേന്ദ്രമായാണ് 50-ഓളം മിനി സൂപ്പർ മാർക്കറ്റുകളും 500-ഓളം സൂപ്പർ ഗ്രോസറികളും വരുന്നത്. കുറഞ്ഞ മുതൽ മുടക്കിൽ ഒരു നല്ല ബിസിനസ്സും അതിൽ തന്നെ ജോലിയും അന്വേഷിക്കുന്നവർക്ക് ഇപ്പോൾ ഞങ്ങളുമായി സഹകരിച്ച് (പാർട്ട്ണർഷിപ്പിൽ) ഒരു ആധുനിക മിനി സൂപ്പർ മാർക്കറ്റ്/ സൂപ്പർ ഗ്രോസറി സ്റ്റോർ ആരംഭിക്കാവുന്നതാണ്!. പാർട്ട്ണർഷിപ്പ് മുതൽ മുടക്ക് (ഷോപ്പിൻറെ വലിപ്പത്തിനും ഷെയറിനും അനുസരിച്ച്) 2 ലക്ഷം മുതൽ.  പാർട്ട്ണർമാർക്ക് ശമ്പളവും കമ്മീഷനും ലാഭവിഹിതവുമായി പ്രതിമാസം നല്ല വരുമാനം ലഭിക്കുന്നു. 


ഒരു ആധുനിക മിനി സൂപ്പർ മാർക്കറ്റ് (സൂപ്പർ ഗ്രോസറി സ്റ്റോർ) എങ്ങിനെയാവണം?  എങ്ങിനെ തുടങ്ങാം?


ഇന്നത്തെ ഗ്രോസറി സ്റ്റോറുകളിലേക്കും സൂപ്പർ മാർക്കറ്റുകളിലേക്കും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും ഷോപ്പിൽ വരുന്നവരെ സ്ഥിര ഉപഭോക്താക്കളാക്കുന്നതിനും (അഥവാ ഉപഭോക്താക്കളെ സംതൃപ്തരാക്കി നിർത്തുന്നതിന്) അഞ്ച് ഘടകങ്ങൾ അതി പ്രധാനമാണ്.  ഏറ്റവും പ്രധാനമായത് സാധനങ്ങളുടെ വില (വിലക്കുറവ്) തന്നെ.  പിന്നെ ഉൽപ്പന്നങ്ങളുടെ ക്വാളിറ്റിയും ഫ്രഷ്നസും.  കൂടാതെ ഐറ്റംസുകളുടെ ലഭ്യത, ഷോപ്പിൽ ലഭ്യമാകുന്ന സൗകര്യം, ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സേവനങ്ങൾ എന്നിവയും.


ഒരാൾ ഒറ്റയ്ക്ക് ആരംഭിക്കുന്ന മിനി സൂപ്പർമാർക്കറ്റ്(കൾ) വിജയിക്കുന്നില്ല അഥവാ മിക്കതും പരാജയപ്പെടുന്നു. എന്തുകൊണ്ട്?


ഒരാൾ ഒറ്റയ്ക്ക് ഒരു സൂപ്പർ മാർക്കറ്റ് OR സൂപ്പർ ഗ്രോസറി ആരംഭിക്കുന്നതും ഒരു ബ്രാൻഡഡ് ശൃംഖലയുടെ ഭാഗമാകുന്നതും തമ്മിലുള്ള വിത്യാസം.


എന്തുകൊണ്ട് 100+ സ്റ്റോറുകൾ ഒന്നിച്ച് ലോഞ്ച് ചെയ്യുന്നു?


ബൾക്ക് പർച്ചേസ് = വൻ വിലക്കുറവ്.


ഒരാൾ ഒറ്റയ്ക്ക് ഒരു സൂപ്പർ മാർക്കറ്റ്/ ഗ്രോസറി നടത്തുമ്പോൾ (അത് എത്ര മുതൽ മുടക്കിയാണെങ്കിലും ശരി) മുകളിൽ സൂചിപ്പിച്ച എല്ലാ ഘടകങ്ങളും ഉറപ്പാക്കി ഉപഭോക്താക്കളെ സംതൃപ്തരാക്കുക എന്നത് തികച്ചും പ്രയാസമാണ് - തികച്ചും സാധ്യമല്ല എന്നു തന്നെ പറയാം.  എന്നാൽ 100-ൽ അധികം ഷോപ്പുകൾ വരുന്ന ഒരു സൂപ്പർ ശൃംഖലയാണെങ്കിൽ അനായാസം സാധ്യമാകുന്നു.  ഗ്രൂപ്പിലെ മൊത്തം സ്റ്റോറുകൾക്കും (100+ മിനി സൂപ്പർ മാർക്കറ്റുകൾക്കും 1000+ സൂപ്പർ ഗ്രോസറികൾക്കും)  ആവശ്യമാകുന്ന സാധന സാമഗ്രികൾ ഒന്നിച്ച് (ഉൽപ്പാദകരിൽ നിന്നും മൊത്ത വിതരണക്കാരിൽ നിന്നും നേരിട്ട്) ബൾക്ക് ഓർഡർ പർച്ചേസ് രീതിയിൽ പ്രത്യേക വിലക്കുറവിൽ വാങ്ങുന്നത് കൊണ്ട്  ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ വിലയ്ക്ക് തന്നെ (അഥവാ മറ്റാർക്കും നൽകാനാവാത്തത്ര വിലക്കുറവിൽ) സ്ഥിരമായി വിൽക്കാൻ സാധിക്കും.  രണ്ടോ അഞ്ചോ ചെറിയ ഷോപ്പുകൾ മാത്രമായി ഇത് ഒരിക്കലും സാധിക്കില്ലല്ലോ?. 


ഗ്രൂപ്പ് ഷോപ്പുകളിൽ സാധനങ്ങൾക്ക് 5% മുതൽ 40% വരെ വിലക്കുറവ് ഉറപ്പാക്കുന്നു.


സാധാരണ നമ്മുടെ നാട്ടിൽ ചെയ്യുന്നതു പോലെ ആദ്യം ഒരു ഷോപ്പ് ആരംഭിച്ച് അതിനുശേഷം ഒന്ന് എന്ന രീതി ഇവിടെ പ്രായോഗികം ആവില്ല.  അതിനാൽ കുറഞ്ഞത് 20-30 പുതിയ മിനി സൂപ്പർമാർക്കറ്റുകളും 250-ഓളം ഗ്രോസറികളും വരുന്ന ഒരു സൂപ്പർ ശൃംഖലയായാണ് ആദ്യം തന്നെ ഒന്നിച്ച് പ്രവർത്തനം (FIRST LAUNCH) ആരംഭിക്കാൻ പോകുന്നത്. അതിനു ശേഷം രണ്ടോ മൂന്നോ ഘട്ടമായി മലബാറിൽ മാത്രം 100 പുതിയ മിനി സൂപ്പർമാർക്കറ്റുകളും 1000+ ഗ്രോസറികളും  വരുന്നു. അതുപോലെ.


ഗ്രൂപ്പ് സ്റ്റോറുകളിൽ സമീപത്തെ മറ്റേതൊരു സ്റ്റോറിനേക്കാളും അനേകം ഐറ്റംസുകൾലഭ്യമാകുന്നു.


100-ൽ പരം സ്റ്റോറുകൾ ഒരു ഗ്രൂപ്പിൽ വരുന്നതിനാൽ ആവശ്യമുള്ള സാധനങ്ങൾ ഇന്ത്യൻ - വിദേശ മാർക്കറ്റുകളിൽ നിന്നും - അതാതിൻറെ യഥാർത്ഥ കേന്ദ്രങ്ങളിൽ നിന്നും - നേരിട്ടു പോയി വാങ്ങുന്നതിന് പ്രത്യേക ടീമും പർച്ചേസ് സംവിധാനവും ഒരുക്കാൻ സാധിക്കുന്നു. അതിനാൽ ഗ്രൂപ്പ് സ്റ്റോറുകളിൽ (പ്രദേശത്തെ മറ്റു ഷോപ്പുകളേക്കാൾ) അനേകം പുതിയ ഐറ്റംസുകൾ ലഭ്യമാകുന്നു.  രണ്ടോ നാലോ ചെറിയ ഷോപ്പുകൾക്ക് മാത്രമായി ഇതും സാധിക്കില്ലല്ലോ? 

 

ഗ്രൂപ്പിലെ ഷോപ്പുകൾക്ക് സമയാസമയങ്ങളിൽ ആവശ്യാനുസരണം സാധനങ്ങൾ എത്തിച്ച് നൽകുന്നതിനാൽ ഓരോ ഷോപ്പിലും ഏറ്റവും പുതിയ (ഫ്രഷ്) സാധനങ്ങൾ തന്നെ ലഭ്യമാകുന്നു.


അതുകൊണ്ട് തന്നെ DZ ഗ്രൂപ്പ് എല്ലാ നിത്യോപയോഗ അവശ്യ സാധനങ്ങളും സേവനങ്ങളും (ഓരോ പ്രദേശത്തേയും ആവശ്യം അനുസരിച്ച്) ഏറ്റവും ഫ്രഷായി ഏറ്റവും വിലക്കുറവിൽ വിൽക്കാൻ സാധിക്കുന്ന ജനകീയ  മാർക്കറ്റ് (POPULAR STORES) ശൃംഖല തന്നെയാകും.  ഇത് കേരളത്തിലെ പ്രബുദ്ധ ഉപഭോക്താക്കളെ സംതൃപ്തരാക്കുന്നതുമാകും; എന്തുകൊണ്ടെന്നാൽ ഗ്രൂപ്പിലെ ഓരോ ഷോപ്പും സ്ഥിര ഉപഭോക്താക്കളുടെ കുടുംബ ബജറ്റിൽ 20 - 25% കുറവ് വരുത്തുന്ന സൂപ്പർ സേവർ ഷോപ്പായിരിക്കും.  എങ്ങനെ?


ആധുനിക ഷോപ്പ് മാനേജ്മെൻ്റ് 

& പ്രമോഷൻ സംവിധാനം


ഗ്രൂപ്പിന് കീഴിൽ പ്രത്യേകം ഷോപ്പ് മാനേജ്മെൻറ് സോഫ്റ്റ് വേറും - ആപ്പ് സംവിധാനവും വരുന്നതിനാൽ ഗ്രൂപ്പിലെ ഓരോ ഷോപ്പിലും പർച്ചേസ്, ബില്ലിംഗ്, ഹോം ഡെലിവറി എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള ആധുനിക ടെക്നോളജി ഉപയോഗിക്കുന്നു.  പ്രത്യേകം പരിശീലനം ലഭിച്ച പാർട്ട്ണർമാർ തന്നെ ഓരോ ഷോപ്പിനും നേതൃത്വം നൽകുന്നു.  ഗ്രൂപ്പിന് കീഴിൽ കസ്റ്റമർ മെമ്പർ കാർഡ്, ലോയൽറ്റി കാർഡ് സംവിധാനവും സമയാസമയങ്ങളിൽ ഗിഫ്റ്റ് കൂപ്പൺ എന്നിവ വരുന്നതിനാൽ ഓരോ ഉപഭോക്താവിനും ആധുനിക ഷോപ്പിംഗ് ആസ്വദിക്കാൻ സാധിക്കുന്നു. ഇതിലൂടെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും ഷോപ്പിൽ വരുന്നവരെ സ്ഥിര ഉപഭോക്താക്കളാക്കുന്നതിനും (അഥവാ ഉപഭോക്താക്കളെ സംതൃപ്തരാക്കി നിർത്തുന്നതിന്) ഗ്രൂപ്പിലെ ഓരോ ഷോപ്പിനും സാധിക്കുന്നു. 


ബ്രാൻഡ് ഇമേജ്


ഗ്രൂപ്പിലെ മൊത്തം ഷോപ്പുകളും ഒരേ പേരിൽ വരുന്നതിനാൽ കുറഞ്ഞ ചെലവിൽ ബ്രാൻഡിംഗും, കേന്ദ്രീകൃത പരസ്യ - പ്രമോഷൻ പ്രവർത്തനങ്ങളും സാധിക്കുന്നു.


മറ്റു പ്രതേകതകൾ (ATTRACTIONS)


ഗ്രൂപ്പിലെ മൊത്തം സ്റ്റോറുകൾക്കും ആവശ്യമാകുന്ന സാധന സാമഗ്രികൾ ഒന്നിച്ച് (ഉൽപ്പാദകരിൽ നിന്നും മൊത്ത വിതരണക്കാരിൽ നിന്നും നേരിട്ട്) ബൾക്ക് ഓർഡർ & പർച്ചേസ് രീതിയിൽ വിലക്കുറവിൽ വാങ്ങുന്നതിനാൽ സ്ഥിരമായി ഏറ്റവും കുറഞ്ഞ വിലയ്ക്ക് തന്നെ ഉപഭോക്താക്കൾക്ക് വിൽക്കാൻ സാധിക്കുന്നു.  ഗ്രൂപ്പ് ഷോപ്പുകളിൽ സാധനങ്ങൾക്ക് 5% മുതൽ 40% വരെ വിലക്കുറവ് ഉറപ്പാക്കുന്നു.അതുപോലെ ഗുണമേൻമയുള്ള സാധനങ്ങൾ ഏറ്റവും ഫ്രഷായി വിൽക്കുന്നതിന് സംവിധാനം.  ഗ്രൂപ്പിൻറെ ഒരു ഷോപ്പിൽ (ഒരു പ്രദേശത്ത്) വിൽക്കാത്തവ മറ്റ് ഷോപ്പുകളിലേക്ക് മാറ്റുന്നതിന് സംവിധാനം.  ഗ്രൂപ്പിലെ ഓരോ ഷോപ്പും എല്ലാ വിഭാഗത്തിലുള്ള ജനങ്ങൾക്കും സൗകര്യപ്രദമായ രീതിയിൽ രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ പ്രവർത്തിക്കുന്നു.  കേന്ദ്രീകൃത ബൾക്ക് പർച്ചേസ് എന്നതു പോലെ തന്നെ ഗ്രൂപ്പിന് കീഴിൽ കേന്ദ്രീകൃത പരസ്യ - പ്രമോഷൻ പ്രവർത്തനവും സാധ്യമാകുന്നു.  ഓരോ ഷോപ്പും എല്ലാം കൊണ്ടും ഒരു ആധുനിക മിനി സൂപ്പർ മാർക്കറ്റ് /  സൂപ്പർ ഗ്രോസറി തന്നെയാകും.


മിനി സൂപ്പർ മാർക്കറ്റ് / സൂപ്പർ ഗ്രോസറി ആരംഭിക്കുന്നതിന് (പാർട്ട്ണർമാരാകുന്നതിന്) ആവശ്യമാകുന്ന മുതൽ മുടക്ക്.


800sqft മുതൽ 2500sqft വരെ വലിപ്പമുള്ള ജനകീയ മിനി സൂപ്പർ മാർക്കറ്റുകളും, 250 - 600sqft മാത്രം വലിപ്പത്തിലുള്ള പ്രത്യേക ഗ്രോസറി സ്റ്റോറുകളുമാണ് ഗ്രൂപ്പിന് കീഴിൽ വരുന്നത്. ഗ്രോസ്സറികൾക്ക്/ മിനി സൂപ്പർ മാർക്കറ്റുകൾക്ക് അതിൻ്റെ വലിപ്പത്തിനനുസരിച്ച് 5 ലക്ഷം മുതൽ 65-75 ലക്ഷം വരെയാണ് മുതൽ മുടക്ക് കണക്കാക്കുന്നത്. അതിൻ്റെ നേർ പകുതിയാണ് പാർട്ട്ണർമാരാകുന്നതിനുള്ള മുടക്ക്  ഉദാ


1000 sqft SUPERMARKET @ 25 ലക്ഷം രൂപ


ചെറിയ ടൗണുകളിൽ/ അങ്ങാടികളിൽ എല്ലാ നിത്യോപയോഗ അവശ്യ സാധനങ്ങളും സേവനങ്ങളും ഉൾക്കൊള്ളുന്ന 1000sqft ആധുനിക മിനി സൂപ്പർ മാർക്കറ്റ് ആരംഭിക്കുന്നതിന് (ബിൽഡിംഗ് അഡ്വാൻസ് കൂട്ടാതെ) 25 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. എല്ലാ നിത്യോപയോഗ അവശ്യ സാധനങ്ങളും സേവനങ്ങളും (ഓരോ പ്രദേശത്തേയും ആവശ്യം അനുസരിച്ച്) ഏറ്റവും ഫ്രഷായി ഏറ്റവും വിലക്കുറവിൽ വിൽക്കുന്ന ജനകീയ ബഡ്ജറ്റ് സൂപ്പർ മാർക്കറ്റ് ആകുന്നതിനാൽ ചെലവ് കൂടിയ ഫർണിഷിംഗ് ആവശ്യമില്ല. ആവശ്യമുള്ള മിനിമം ഫർണിഷിംഗിനും റാക്കിനും സ്റ്റോക്കിനും കൂടി 25 ലക്ഷം രൂപ.

NOTE:- സാധാരണ ഗതിയിൽ ഒരാൾ ഒറ്റയ്ക്ക് 1000sqft സൂപ്പർ മാർക്കറ്റ് ആരംഭിക്കുമ്പോൾ 35 - 45 ലക്ഷം രൂപ ചെലവ് കണക്കാക്കുമ്പോൾ, സമയാസമയങ്ങളിൽ ആവശ്യാനുസരണം സാധനങ്ങൾ എത്തിച്ച് നൽകുന്നതിനാൽ ഓരോ ഐറ്റംസും കൂടുതൽ സ്റ്റോക്ക് ചെയ്യേണ്ടതില്ല എന്നതിനാലാണ് DZ ഗ്രൂപ്പിൽ 1000sqft സൂപ്പർ മാർക്കറ്റിന് മുതൽ മുടക്ക് 25 ലക്ഷം മാത്രം മതിയാവാൻ കാരണം.  ഒരു ഷോപ്പിന് ആവശ്യമാകുന്ന മൊത്തം മുതൽ മുടക്കിൻറെ 40 - 45% ഫർണിഷിംഗ്, ഡിസ്പ്ലേ റാക്ക്, കൗണ്ടർ, ബില്ലിംഗ് മെഷീൻ, സോഫ്റ്റ് വേർ, ബോർഡ് തുടങ്ങിയ അതിൻറെ സെറ്റിംഗിനാണ്. 55-60% വിൽപ്പനയ്കുള്ള സ്റ്റോക്കിനും.


300 sqft GROCERY STORE @ 6 ലക്ഷം രൂപ


വളരെ ചെറിയ അങ്ങാടികളിൽ എല്ലാ നിത്യോപയോഗ അവശ്യ സാധനങ്ങളും, പ്രത്യേകിച്ച് എല്ലാ ഭക്ഷണ സാധനങ്ങളും സേവനങ്ങളും, ഉൾക്കൊള്ളുന്ന 300sqft സൂപ്പർ ഗ്രോസറി ആരംഭിക്കുന്നതിന് (ബിൽഡിംഗ് അഡ്വാൻസ് കൂട്ടാതെ) 6 ലക്ഷം രൂപയാണ് കണക്കാക്കുന്നത്.  എല്ലാ നിത്യോപയോഗ അവശ്യ സാധനങ്ങളും സേവനങ്ങളും (ഓരോ പ്രദേശത്തേയും ആവശ്യം അനുസരിച്ച്) ഏറ്റവും ഫ്രഷായി ഏറ്റവും വിലക്കുറവിൽ വിൽക്കുന്ന ജനകീയ ബഡ്ജറ്റ് സ്റ്റോർ ആകുന്നതിനാൽ ചെലവ് കൂടിയ ഫർണിഷിംഗ് ആവശ്യമില്ല.  ആവശ്യമുള്ള മിനിമം ഫർണിഷിംഗിനും റാക്കിനും സ്റ്റോക്കിനും കൂടി 6 ലക്ഷം രൂപ. 


സൂപ്പർ മാർക്കറ്റുകളിലും സൂപ്പർ ഗ്രോസ്സറികളിലും വിൽക്കുന്ന ഐറ്റംസുകൾ.

 ഐറ്റംസ് @ DZ SUPERMARKET


വെജിറ്റബിൾസ് & ഫ്രൂട്ട്സ്, സ്വീറ്റ്സ് & ബേക്കറി, പ്രത്യേക ബിരിയാണി ഐറ്റംസ് സെൻറർ, മിൽക്ക് പ്രോഡക്റ്റ്സ്, ഫുഡ്സ് (അരി, കടല-പയർ-പരിപ്പ് ഐറ്റംസുകൾ, ഓയിൽ, പഞ്ചസാര തുടങ്ങി..), ഡ്രൈ ഫ്രൂട്ട്സ് & നട്ട്സ്, പാക്കഡ് ഫുഡ്സ്, ഫുഡ് സപ്ലിമെൻറ്സ്, അനിമൽ ഫുഡ്സ്, കോസ്മെറ്റിക്സ് & പേഴ്സണൽ ഹൈജീൻ, ക്ലീനിംഗ്, സ്റ്റേഷനറി, സ്റ്റുഡൻ്റ്സ് ഐറ്റംസ്, സ്പോർട്ട്സ്, ഹോം & കിച്ചൺ നീഡ്സ്, ചെറുകിട ഹോം അപ്ലയൻസസ്, ഗിഫ്റ്റ് & ടോയ്സ്, ക്രോക്കറി, പാത്രക്കട, ബ്രാൻഡ് ഡ്രസ്സ് തുടങ്ങി ഓരോ പ്രദേശത്തിനും ആവശ്യമുള്ളതെല്ലാം ഓരോ മിനി സൂപ്പർ മാർക്കറ്റിലും വിൽക്കുന്നു. തെരഞ്ഞെടുക്കുന്ന മിനി സൂപ്പർ മാർക്കറ്റുകളിൽ ഫ്രഷ് ഫിഷും ഇറച്ചിയും വിൽക്കുന്നതിനും സംവിധാനം. 

സാധാരണ മിനി സൂപ്പർ മാർക്കറ്റ് / ഗ്രോസറി ഐറ്റംസുകൾക്ക് പുറമെ പ്രത്യേക ഹോം ഫർണിഷിംഗ്, പ്രത്യേക ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ടൂൾസ് & ഹാർഡ് വേർ, മെഷിനറി, ബാറ്ററി, പ്രത്യേക  ഹോം അപ്ലയൻസസ്, കംപൂട്ടർ, പ്രത്യേക മോഡേൺ ഫർണിച്ചറുകൾ എന്നിവ സ്റ്റോറിൽ സ്റ്റോക്ക് ചെയ്യാതെ തന്നെ (പ്രമുഖ ഓൺലൈൻ & ഓഫ് ലൈൻ ഗ്രൂപ്പുകളുമായി സഹകരിച്ച്) ഓർഡർ പ്രകാരം ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതിനും സംവിധാനം. കൂടാതെ പ്രമുഖ ഓൺലൈൻ സ്റ്റോർസ്, കൊറിയർ & പാർസൽ കമ്പനികളുടെ പ്രാദേശിക ഏജൻസിയും. 

  

ഇതല്ലാം ഗ്രൂപ്പിലെ ഷോപ്പുകളെ ജനകീയമാക്കുന്നു. ഷോപ്പുകളുടെ പ്രവർത്തന ലാഭം ഇരട്ടിയാക്കുന്നു

ഐറ്റംസ് @ DZ GROCERY STORE 


250sqft - 600sqft വലിപ്പത്തിലുള്ള ഗ്രോസ്സറികളിൽ പ്രധാനമായും വെജിറ്റബിൾസ് & ഫ്രൂട്ട്സ്, സ്വീറ്റ്സ് & ബേക്കറി, പ്രത്യേക ബിരിയാണി ഐറ്റംസ് സെൻറർ, മിൽക്ക് പ്രോഡക്റ്റ്സ്, ഐസ്ക്രീം, ഫുഡ്സ് (അരി, കടല-പയർ-പരിപ്പ് ഐറ്റംസുകൾ, ഓയിൽ, പഞ്ചസാര തുടങ്ങി..), ഡ്രൈ ഫ്രൂട്ട്സ് & നട്ട്സ്, പാക്കഡ് ഫുഡ്സ്, ഫുഡ് സപ്ലിമെൻറ്സ്, അനിമൽ ഫുഡ്സ് ഐറ്റംസുകളും കൂടാതെ പ്രദേശത്തിന് ആവശ്യമുള്ള സ്റ്റുഡൻ്റ്സ് ഐറ്റംസ്, ക്ലീനിംഗ്, സ്റ്റേഷനറി, കോസ്മെറ്റിക്സ് & പേഴ്സണൽ ഹൈജീൻ ഐറ്റംസുകളും ഏറ്റവും വിലക്കുറവിൽ (അഥവാ മറ്റാർക്കും നൽകാനാവാത്തത്ര വിലക്കുറവിൽ) വിൽക്കാൻ സാധിക്കും.  


ലാഭം വർദ്ധിപ്പിക്കുന്നതിന്:-


സാധാരണ ഗ്രോസറി ഐറ്റംസുകൾക്ക് പുറമെ പ്രത്യേക ഹോം ഫർണിഷിംഗ്, പ്രത്യേക ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ടൂൾസ് & ഹാർഡ് വേർ, മെഷിനറി, ബാറ്ററി, പ്രത്യേക  ഹോം അപ്ലയൻസസ്, കംപൂട്ടർ, പ്രത്യേക മോഡേൺ ഫർണിച്ചറുകൾ എന്നിവ സ്റ്റോറിൽ സ്റ്റോക് ചെയ്യാതെ തന്നെ (പ്രമുഖ ഓൺലൈൻ & ഓഫ് ലൈൻ ഗ്രൂപ്പുകളുമായി സഹകരിച്ച്) ഓർഡർ പ്രകാരം ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതിനും സംവിധാനം.  കൂടാതെ പ്രമുഖ ഓൺലൈൻ സ്റ്റോർസ്, കൊറിയർ & പാർസൽ കമ്പനികളുടെ പ്രാദേശിക ഏജൻസിയും.  ഇതെല്ലാം ഗ്രൂപ്പിലെ ഷോപ്പുകളെ ജനകീയമാക്കുന്നു.  ഷോപ്പുകളുടെ പ്രവർത്തന ലാഭം ഇരട്ടിയാക്കുന്നു!!


ബേക്കറി & സ്വീറ്റ്സ് ഐറ്റംസുകൾ


ബേക്കറി & സ്വീറ്റ്സ് ഐറ്റംസുകൾ ഗ്രൂപ്പിൻറെ തന്നെ സ്വന്തം ഉൽപ്പാദന യൂണിറ്റിൽ അതാതിൻറെ യഥാർത്ഥ ഉസ്താദുമാരാൽ ഒന്നിച്ച് ഉൽപ്പാദിപ്പിച്ച് ഷോപ്പുകളിൽ എത്തിക്കുന്നതിന് സംവിധാനം. മാർക്കറ്റിൽ ലഭിക്കുന്ന എല്ലാ ബ്രാൻഡഡ് & ബ്രാൻഡ് ഇതര ഐറ്റംസുകളും ലഭ്യമാക്കുന്നതോടൊപ്പം ഗ്രൂപ്പിൻറെ തന്നെ പായ്ക്കിംഗിൽ അനേകം ഐറ്റംസുകൾ - പ്രത്യേകിച്ചും പൾസസ്, സെറീൽസ്, ഗ്രെയിൻസ്, സീഡ്സ്, സ്പൈസസ് തുടങ്ങി അനേകം ഐറ്റംസുകൾ - പാക്ക് ചെയ്തു വിൽക്കുന്നതിനും സംവിധാനം.


സൂപ്പർ മാർക്കറ്റ് (വർക്കിംഗ്) പാർട്ട്ണർഷിപ്പ്, മുതൽ മുടക്ക്,  ഉത്തരവാദിത്വം:- 


ഗ്രൂപ്പിന് കീഴിൽ മലബാറിൽ 50-ഓളം ആധുനിക മിനി സൂപ്പർ മാർക്കറ്റുകളും 500-ഓളം ഗ്രോസ്സറികളും വരുന്നു.  ഒരു പ്രദേശത്ത് ഒരു സൂപ്പർ മാർക്കറ്റ്/ ഗ്രോസ്സറി ആരംഭിക്കുമ്പോൾ ആ പ്രദേശത്ത് നിന്നുള്ള, പ്രത്യേകിച്ചും ദൈനംദിന ഷോപ്പ് മാനേജ്മെൻറ് ജോലി ഏറ്റെടുക്കാൻ താൽപര്യമുള്ള, പാർട്ട്ണർമാരെ കണ്ടെത്തുന്നു. 250sqft- 2500sqft ഗ്രോസ്സറികൾക്ക്/ മിനി സൂപ്പർ മാർക്കറ്റുകൾക്ക് വലിപ്പത്തിനനുസരിച്ച് 5 ലക്ഷം മുതൽ 65 - 75 ലക്ഷം വരെയാണ് മൊത്തം* മുതൽ മുടക്ക്.  ഉദാ: 25 ലക്ഷം മുടക്ക് വരുന്ന 1000sqft സൂപ്പർ മാർക്കറ്റിന് 12.5 ലക്ഷം (50%) മുടക്കാവുന്ന പാർട്ട്ണർമാരെ ആ പ്രദേശത്തുനിന്നും ഉൾപ്പെടുത്തുന്നു.  12.5 ലക്ഷം അഥവാ 50% (പ്രത്യേകിച്ചും വിൽപ്പനയ്ക്കുള്ള സ്റ്റോക്ക്) ഗ്രൂപ്പിൻറെ ഭാഗത്തുനിന്നും മുടക്കുന്നു.  എന്നാൽ 250sqft ഗ്രോസ്സറിക്ക് 5 ലക്ഷം മാത്രം മുതൽ മുടക്ക്.  അതിൽ 2.5 ലക്ഷം വീതം പ്രാദേശിക പാർട്ട്ണർമാരും ഗ്രൂപ്പും.   ഷോപ്പിൽ പ്രാദേശിക പാർട്ട്ണർമാർക്കും ഗ്രൂപ്പിനും മുതൽ മുടക്കിന് / ഷെയറിന് ആനുപാതിക പങ്കാളിത്തം. ഷോപ്പിൻറെ വലിപ്പത്തിനും പ്രതീക്ഷിക്കുന്ന ബിസിനസ്സിനും അനുസരിച്ച് ഓരോ ഷോപ്പിനും 1 മുതൽ 5 പേർക്ക് വരെ വർക്കിംഗ് പാർട്ട്ണർമാരായി ചേരാവുന്നതാണ്. 


പാർട്ട്ണർമാർക്ക്

ബിസിനസ്സും ജോലിയും


കുറഞ്ഞ മുതൽ മുടക്കിൽ ഒരു നല്ല ബിസിനസ്സും അതിൽ തന്നെ ജോലിയും അന്വേഷിക്കുന്നവർക്ക് ഞങ്ങളുമായി സഹകരിച്ച് (പാർട്ട്ണർഷിപ്പിൽ) ഒരു ആധുനിക ഗ്രോസ്സറി സ്റ്റോർ/ മിനി സൂപ്പർ മാർക്കറ്റ് ആരംഭിക്കാൻ ഇപ്പോൾ അവസരം!. പാർട്ട്ണർഷിപ്പ് (WORKING PARTNERSHIP) മുതൽ മുടക്ക് (ഷോപ്പിൻറെ വലിപ്പത്തിനും ഷെയറിനും മുടക്കാനുള്ള കഴിവിനും അനുസരിച്ച്) 2 ലക്ഷം മുതൽ മാത്രം.  വർക്കിംഗ് പാർട്ട്ണർമാർക്ക് മുതൽ മുടക്കിനുള്ള ലാഭവിഹിതവും കൂടാതെ പ്രതിമാസ ശമ്പളവും ബിസിനസ്സ് കമ്മീഷനും ഉൾപ്പടെ നല്ല വരുമാനം ലഭിക്കുന്നു.

ഗ്രൂപ്പിലെ ഓരോ ഷോപ്പും രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ പ്രവർത്തിക്കുന്നതിനാൽ കുറഞ്ഞത് 2 പേർ (ഓരോ ഷിഫ്റ്റിനും ഒരാൾ വീതം 2 ഷിഫ്റ്റിന് 2 പേർ) പാർട്ട്ണർമാരായി ഉണ്ടാകുന്നത് ഷോപ്പിൻറെ കാര്യക്ഷമമായ നടത്തിപ്പിന് ആവശ്യമാണ്.  മുതൽ മുടക്കുള്ള ബിസിനസ്സ് പാർട്ട്ണർമാർ തന്നെ ഷോപ്പിൽ മുഴുവൻ സമയവും മാനേജ്മെൻറിന് ഉണ്ടാവുക എന്നതാണ് പ്രധാനം. ഇങ്ങനെയുള്ള വർക്കിംഗ് പാർട്ട്ണർമാർക്ക് ഷോപ്പിൻറെ വിൽപ്പന (SALE) സംബന്ധമായ കാര്യങ്ങൾ (FLOOR MANAGEMENT) മാത്രം ചെയ്താൽ മതി. വിൽപ്പനയ്ക്കുള്ള സാധനങ്ങൾ കൃത്യമായി എത്തിക്കുന്നതും (PURCHASE) പരസ്യവും (ADVERTISEMENT & PROMOTION WORK) ഗ്രൂപ്പിന് കീഴിൽ വരുന്നു.  ഷോപ്പിൽ പ്രവർത്തിക്കുന്ന വർക്കിംഗ് പാർട്ട്ണർക്ക്/ പാർട്ട്ണർമാർക്ക് മാസ ശമ്പളം, ദൈനംദിന ബിസിനസ്സ് കമ്മീഷൻ, ആനുപാതിക ലാഭ വിഹിതം എന്നിവയായി പ്രതിമാസം നല്ലൊരു വരുമാനം ലഭിക്കുന്നു.  കുറഞ്ഞ മുതൽ മുടക്കിൽ നല്ലൊരു ബിസിനസ്സും അതിൽ തന്നെ ജോലിയും ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും സുരക്ഷിതമായ ഒട്ടും റിസ്കില്ലാത്ത ഒരു ബിസിനസ്സ്.


ഷോപ്പ് ഒരുക്കൽ

(SUPERMARKET / GROCERY STORE  SETUP):-


അനുയോജ്യമായ ലൊക്കേഷനും ബിൽഡിംഗും കണ്ടെത്തുന്നതിനും ഉറപ്പിക്കുന്നതിനും പ്രമോട്ടർ ഗ്രൂപ്പിനു കീഴിൽ സംവിധാനമുണ്ട്. എന്നിരുന്നാലും പ്രാദേശിക പാർട്ട്ണർമാർക്ക് അവർക്കു കൂടി സൗകര്യപ്രദമായ സ്ഥലത്ത് ബിൽഡിംഗ് കണ്ടെത്താവുന്നതാണ്.  ഷോപ്പ് ഡിസൈനിംഗ്, സാധനങ്ങൾ ഡിസ്പ്ലെ ചെയ്യുന്നതിനുള്ള റാക്ക് സംവിധാനം ഉൾപ്പെടെയുള്ള ഷോപ്പ് സെറ്റു ചെയ്യൽ പ്രവർത്തി, ആവശ്യമെങ്കിൽ സ്റ്റാഫുകളെ കണ്ടെത്തൽ, ബില്ലിംഗ് മെഷീനും സോഫ്റ്റ് വെയറും തയ്യാറാക്കൽ, ഷോപ്പിൽ വിൽപ്പനയ്ക്ക് ആവശ്യമാകുന്ന മുഴുവൻ സ്റ്റോക്കും സമയാസമയങ്ങളിൽ എത്തിക്കൽ, നല്ല ബിസിനസ്സ് ലഭിക്കുന്നതിന് തുടർ പരസ്യ - പ്രമോഷൻ പ്രവർത്തനം തുടങ്ങി എല്ലാം ഗ്രൂപ്പ്/ ഗ്രൂപ്പിന് കീഴിലാണ് ചെയ്യുന്നത്.  ഇത്തരം കാര്യങ്ങളിൽ പ്രാദേശികമായി ആവശ്യമള്ള മേൽനോട്ടം/ സൂപ്പർ വിഷൻ നടത്തുക മാത്രമാണ് പാർട്ട്ണർമാർ ചെയ്യേണ്ടതുള്ളു.


ബിസിനസ്സ് എഗ്രിമെൻറും ലൈസൻസും


ഓരോ ഷോപ്പിൻറെയും പാർട്ട്ണർമാർ തമ്മിൽ ഉള്ള വ്യക്തവും ശക്തവും നിയമപരവുമായ ബിസിനസ്സ് എഗ്രിമെൻറ് അടിസ്ഥാനത്തിലാണ് ഓരോ ഷോപ്പും പ്രവർത്തിക്കുക.  ഓരോ ഷോപ്പും ഓരോ LLP കമ്പനിയായി രൂപീകരിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും ഉദ്ദേശിക്കുന്നു.  മുതൽ മുടക്കിന് ആനുപാതികമായ ഷെയർ പ്രകാരം എല്ലാ പാർട്ട്ണർമാരും ഉൾക്കൊള്ളുന്ന LLP കമ്പനിക്ക് കീഴിൽ തന്നെയാകും ബിസിനസ്സ് ലൈസൻസും വരിക.  പരസ്യത്തിനും പ്രമോഷനും വേണ്ടി ഗ്രൂപ്പിനു കീഴിലുള്ള എല്ലാ ഷോപ്പുകളും ഒരേ പേരിലാണ് അറിയപ്പെടുക.  എങ്കിലും ഗ്രൂപ്പിലെ ഓരോ ഷോപ്പും വേറെ (SEPARATE) തന്നെയാണ്.  അഥവാ ഓരോ ഷോപ്പും അതിൻറെ പ്രാദേശിക പാർട്ട്ണർമാരും ഗ്രൂപ്പും തമ്മിലുള്ള പാർട്ട്ണർഷിപ്പ് എഗ്രിമെൻറിലാണ് പ്രവർത്തിക്കുന്നത്.  ഗ്രൂപ്പിലെ ഒരു ഷോപ്പിൻറെ പ്രവർത്തനം (ലാഭ - നഷ്ടങ്ങൾ) മറ്റ് ഷോപ്പുകളെ ബാധിക്കുന്നില്ല എന്നർത്ഥം. 


സംരംഭത്തിൻ്റെ ശക്തി 

(STRENGTH OF UPCOMING RETAIL CHAIN PROJECT)


പ്രമോട്ടർ ടീം

DZ ഗ്രൂപ്പ് - ഇന്ത്യൻ - വിദേശ ഗ്രോസറി റീട്ടെയിൽ ചെയിൻ, ബ്രാൻഡിംഗ്, കേന്ദ്രീകൃത ബൾക്ക് പർച്ചേസ്, ആധുനിക ലോജിസ്റ്റിക് സപ്ലെ ചെയിൻ മേഖലകളിൽ നല്ല പരിചയമുള്ളവരുടെ നേതൃത്ത്വത്തിൽ, പ്രമുഖ യൂണിവേഴ്സിറ്റികളിൽ നിന്നടക്കം റീട്ടെയിൽ മാനേജ്മെൻറിൽ MBA കഴിഞ്ഞവരും അടങ്ങുന്ന ശക്തമായ മാനേജ്മെൻ്റ് ടീം. കൂടാതെ അനേകം ഇന്ത്യൻ  - വിദേശ ഉൽപ്പാദക - മൊത്ത വിതരണ കമ്പനികളും ഇതിൽ പങ്കാളികളാകുന്നു.  RISEUP GROUP എന്ന മലബർ കേന്ദ്രമായ സ്വകാര്യ നിക്ഷേപക (CROWD INVESTORS) കൂട്ടായ്മ ഇതിൻ്റെ ഒരു സാമ്പത്തിക പങ്കാളിയാണ്.    കൂടാതെ ഗ്രൂപ്പിലെ ഷോപ്പുകൾക്ക് വിലക്കുറവിൽ സാധനങ്ങൾ ലഭിക്കുന്നതിന്/ എത്തിക്കുന്നതിന് പർച്ചേസ്/ മൊത്ത വിതരണ/ ഡിസ്ട്രിബ്യൂഷൻ മേഖലയിൽ 25 കോടി (250 Million) രൂപയോളം DZ ഗ്രൂപ്പ് മുടക്കുന്നുണ്ട്.


മുഴുവൻ ജോലിക്കാരും (ഹെൽപ്പേർസ് മുതൽ മാനേജേർസ് വരെ)  ഓഹരി പങ്കാളികൾ (SHAREHOLDERS CUM WORKING PARTNERS) കൂടി ആക്കുന്ന സമാധാനപരമായ ബിസിനസ്സ് എന്ന ആധുനിക മാനേജ്മെൻ്റ് രീതി.

ഗ്രൂപ്പിനു കീഴിൽ (മലബാറിൽ 500-ഓളം പ്രദേശങ്ങളിൽ) പുതിയ മിനി സൂപ്പർ മാർക്കറ്റ് / സൂപ്പർ ഗ്രോസറി സ്റ്റോർ  ആരംഭിക്കുന്നതിൽ 50% ൽ കൂടുതലും ആ (അതാത്) പ്രദേശത്ത് നിന്നുള്ള  പാർട്ട്ണർമാരെ അഥവാ ഷോപ്പ് നോക്കി നടത്താൻ കഴിയുന്ന ഒന്നോ രണ്ടോ വർക്കിംഗ് പാർട്ട്ണർമാരെ ഉൾപ്പെടുത്തിക്കൊണ്ടാണ്.


ജോലിക്കാരെല്ലാം ഓഹരി പങ്കാളികൾ 

(SHAREHOLDERS CUM WORKING PARTNERS) 


കൂടാതെ ഗ്രൂപ്പിൻ്റെ മൊത്തം ഓഫീസ്, അഡ്മിൻ/ സിസ്റ്റംസ്, സപ്ലെ ചെയിൻ /  വെയർ ഹൗസ് / ഗോഡൗൺ, പർച്ചേസ്, ഓർഡർ & ഡെലിവറി, പാക്കിംഗ് വിഭാഗങ്ങളിലും, ഗ്രൂപ്പിൻ്റെ സ്വീറ്റ്സ് & ബേക്കറി ഉൽപ്പാദന യൂണിറ്റിലും ജോലിക്കാരെ മുഴുവൻ (അഥവാ ഹെൽപ്പേർസ് മുതൽ മാനേജേർസ് വരെ) ഈ സംരംഭത്തിൻ്റെ ഓഹരി പങ്കാളികൾ (SHAREHOLDERS & WORKING PARTNERS) കൂടി ആക്കുന്നു.  അഥവാ ജോലിക്കാരെല്ലാം ജോലിക്ക് അനുസരിച്ച് ചെറിയ മുതൽ മുടക്കോടെ (SHARE OR DEPOSIT) ഈ സംരംഭത്തിൻ്റെ ഓഹരി പങ്കാളികൾ (SHAREHOLDERS) കൂടി ആയിരിക്കണം.   ഇതിലൂടെ ആത്മാർത്ഥമായി ജോലി (ബിസിനസ്സ്) ചെയ്യാനുള്ള അവസരം ഒരുക്കി ഉന്നത കാര്യക്ഷമതയും സുതാര്യതയും അതിലൂടെ സ്ഥിര വളർച്ചയും ഉറപ്പാക്കുകയാണ് ലക്ഷ്യം. മാത്രമല്ല ലഭിക്കുന്ന ലാഭവും വളർച്ചയുടെ ഫലവും എല്ലാ ജോലിക്കാർക്കും സ്ഥിരമായി ലഭ്യമാക്കുന്ന, സമാധാനപരമായ ബിസിനസ്സ് എന്ന ആധുനിക മാനേജ്മെൻ്റ് രീതിയാണ് ഉദ്ദേശിക്കുന്നത്.  


ഷോപ്പ് ആരംഭിക്കുന്നതിന് / പാർട്ട്ണർമാരാകുന്നതിന് 

ഫണ്ട് / ബാങ്ക് ലോൺ സൗകര്യം.


സ്വന്തമായി (അല്ലെങ്കിൽ നേരിട്ട് അറിയുന്ന ഒരു പാർട്ട്ണറുമായി സഹകരിച്ച്) സാധിക്കുന്ന ഫണ്ട് കൊണ്ട് തന്നെ ആരംഭിക്കുന്നതാണ് ഉത്തമം.  വ്യത്യസ്ത സ്കീം ലോണുകൾക്കും അവസരം.  കൂടാതെ നന്നായി ചെയ്യാൻ കഴിയുമെന്ന് വിശ്വാസമുണ്ട്, പക്ഷെ സ്വന്തമായി ഫണ്ട് കണ്ടെത്താൻ പ്രയാസമുള്ളവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി പ്രാദേശികമായി കസ്റ്റമർ ഇൻവസ്റ്റേർസ് ഗ്രൂപ്പിനെ ഉണ്ടാക്കി (ഉദാ: സ്വന്തം പ്രദേശത്തു നിന്നും 10,000 രൂപ മുതൽ 25,000 രൂപ വരെ മുടക്കാവുന്ന 50 മുതൽ 150 വരെ ആളുകളെ/ കുടുംബങ്ങളെ കസ്റ്റമേർസ് കോപ്പ് (Customers’ Co-op) രീതിയിൽ സംഘടിപ്പിച്ച്) ഫണ്ട് കണ്ടെത്താം. ഇങ്ങനെ അംഗങ്ങളാകുന്നവർക്ക് ഏറ്റവും കുറഞ്ഞ വിലക്ക് എല്ലാ നിത്യോപയോഗ അവശ്യ സാധനങ്ങളും കൊടുക്കാമെന്ന വ്യവസ്ഥയിൽ. 

സ്ഥിര  ജോലിയും വരുമാനവും ആവശ്യമുള്ള കുടംബശ്രീ / അയൽകൂട്ടം പോലുള്ള സംഘടനകൾക്കും ഞങ്ങളുമായി സഹകരിച്ച് സൂപ്പർ ഗ്രോസറി സ്റ്റോർ ആരംഭിക്കാം.  കൂടുതൽ സ്റ്റാഫ്സ്/ ജോലിക്കാരുള്ള സ്ഥാപനങ്ങൾക്കും സ്റ്റാഫ് അസോസിയേഷനുകൾക്കും സഹകരിച്ച് അംഗങ്ങൾക്ക് കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭിക്കുന്ന ഡിപ്പാർട്ട്മെൻറ് സ്റ്റോർ തുടങ്ങാവുന്നതാണ്.


EXPECTED LAUNCHING 

(GRAND OPENING OF FIRST PHASE STORES)


2019 ഫെബ്രുവരി 7- ന്  25-30 മിനി സൂപ്പർ മാർക്കറ്റുകളും 300 സൂപ്പർ ഗ്രോസറികളും ഒന്നിച്ച് ഉത്ഘാടനം (GRAND OPENING) നടത്താവുന്ന രീതിയിലാണ് പദ്ധതി പ്ലാൻ ചെയ്തിരിക്കുന്നത്.  ഇതിൽ 100-ൽ അധികം സ്റ്റോറുകൾ ഗ്രൂപ്പിൻ്റെ സ്വന്തം ഉടമസ്ഥതയിൽ (100% DIRECT OWNERSHIP) തന്നയാണ്.


ഇപ്പോൾ താങ്കൾക്കും കുറഞ്ഞ മുതൽ മുടക്കിൽ (ഞങ്ങളുമായി പാർട്ട്ണർഷിപ്പിൽ) ഒരു ആധുനിക മിനി സൂപ്പർ മാർക്കറ്റ് / ബ്രാൻഡഡ് ഗ്രോസറി സ്റ്റോർ ആരംഭിക്കാവുന്നതാണ്!.

NB. പരിമിത അവസരം.  ഇതിൽ പറയുന്ന ഗ്രൂപ്പ് പാർട്ട്ണർഷിപ്പ് (അഥവാ ഗ്രൂപ്പ് മുതൽ മുടക്ക്) ഓഫറും കുറഞ്ഞ പ്രാരംഭ മുതൽ മുടക്കും അടക്കമുള്ള ആകർഷക വ്യവസ്ഥ ആദ്യം എഗ്രിമെൻറ് ആകുന്ന നിശ്ചിത എണ്ണം ഷോപ്പുകൾക്ക് മാത്രം.  അതിന് ശേഷം ഫ്രാഞ്ചൈസി രീതിയാവും.  പാർട്ടികൾ തന്നെ മുഴുവൻ മുടക്കേണ്ടി വരും. മുതൽ മുടക്കും കൂടാം.


 

താത്പര്യമുള്ളവർ

ഉടൻ നേരിട്ട് ബന്ധപ്പെടുക. 


MOHAMMED KOYA, 

DSCOUNT ZONE GROUP (Wholesale & Retail chain), 

(An Initiative By M/s. Malabar Initiatives)

Office:- 13/122, KODANGAD, KONDOTTY & WTC, BANGALORE

+91 8078394923 (WhatsApp)

+91 9483970055, 

+91 6282660665

E-Mail ceo@dscountzone.com

Website: www.dscountzone.com 

Job Vacancies @DZ Group. Looking Office, Admin, Supply Chain Staffs and Production Unit Staffs

Job Vacancies @DZ Group. Looking Office, Admin, Supply Chain Staffs and Production Unit Staffs

Subscribe

Sign up to hear our latest news.

Contact Us

Send Message

RiseUp Group

KONDOTTY, MALAPPURAM, KERALA

08078 394 923